ലക്ഷ്മി മുറി തുറന്നുകൊടുത്തു. ആദ്യം അവളും അവള്‍ക്കു പിന്നാലെ മധുവും മുറിക്കുള്ളിലേക്കു കടന്നു. എല്ലാ സജ്ജീകരണങ്ങളും ഉള്‍ക്കൊള്ളുന്ന മനോഹരമായ ഒരു മുറി. അവന്റെ കണ്ണുകള്‍ മുറിയിലെമ്പാടും പരതി നടക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ അവന്റെ മുഖത്ത്. ''എന്താ ഇഷ്ടമായോ?'' ലക്ഷ്മിയുടെ അന്വേഷണം. ''ഉവ്വ്; വളരെ ഇഷ്ടമായി.'' ''ആരെ? എന്നെയോ?'' അവളുടെ പൊടുന്നനെ ഉള്ള അന്വേഷണം. മനസ്സിലെ വേദനകള്‍ മറന്ന് മധു മന്ദഹസിച്ചു പോയി. ''റൂം ഇഷ്ടപ്പെട്ടുവെന്നാണ് പറഞ്ഞത്.''
കാലങ്ങളായി ചവിട്ടി നടന്ന കല്ല് ശ്രീകോവിലിനുള്ളിലെത്തി. പണ്ട് ചവിട്ടി നടന്നവർ
ജനനി ചില നാൾ ഭക്ഷണം കഴിക്കും .. ചിലപ്പോൾ വിശപ്പില്ല എന്നു പറയും . ഇടയ്ക്കിടെ അലമാര തുറന്നു ചിതാഭസ്മം അടങ്ങിയ കലശം കൈയിൽ എടുക്കും . ദീർഘനിശ്വാസത്തോടെ അത് തിരികെ വെക്കും .
കോലധാരിയുടെ അഗ്നികുണ്ഡങ്ങള്‍കോലധാരിയുടെ* *അഗ്നികുണ്ഡങ്ങള്‍* കോലധാരിയുടെ* *അഗ്നികുണ്ഡങ്ങള്‍*
ചിതറിക്കിടക്കുന്ന അക്ഷരങ്ങൾക്കിടയിലൂടെ ദിശ തെറ്റിയലയുന്ന നേരത്തവിടേക്ക് പരന്നൊഴുകിയെത്തിയ വെള്ളി വെളിച്ചം. കൂടെ നിന്നവർ പോയിക്കഴിഞ്ഞിട്ടും എഴുതിയൊരുക്കിയ കണ്ണുകൾ ഒറ്റയ്ക്കൊരുവനെ പിടിച്ചു നിർത്തി.
ആദ്യമായി ഒരു കാര്യം പ്രശംസിക്കേണ്ടത് തന്നെ. മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവികുട്ടിയെപോലെ പ്രണയവും രതിയും വിഷയങ്ങളാകുന്ന കഥകൾ ധൈര്യത്തോടെ അവതരിപ്പിക്കാനുള്ള കരുത്തു എഴുത്തുകാരി കാണിച്ചിട്ടുണ്ട്. ഇതിവൃത്തത്തിന്റെ പുതുമകൊണ്ട് ശ്രീമതി ജയശ്രീ ഈ കഥയെഴുതിയിരിക്കുന്നത് അനുപമവും നൂതനവുമായ ഒരു ശൈലി ഉപയോഗിച്ചാണ്. സദാചാരപരമായി സംശയാർത്ഥമുള്ള (moral ambuguity) ഒരു വിഷയമാണ് കഥയിൽ . സമൂഹം അത് അംഗീകരിക്കുമോ അവരുടെ കാഴ്ചപ്പാടിൽ അത് ശരിയാണോ എന്ന .ചോദ്യങ്ങൾ ഉയരുന്നത് കഥാകൃത്ത് വളരെ വിദഗ്ദ്ധമായി പരിഹരിക്കുന്നു. കഥയുടെ ഘടനയിൽ എഴുത്തുകാരി സൂക്ഷിച്ച കയ്യടക്കം ശ്രദ്ധിച്ചു വായിക്കുന്നവർക്ക് മനസ്സിലാകും.
ദുഃഖചരിത്രമാം 'വെള്ളി'ക്കുമപ്പുറം,
പ്രതിച്ഛായയെ കൂട്ടിൽ വിസ്തരിച്ചതിനുശേഷം കണ്ണാടിയുടെ നേർക്ക് നീ ആദ്യത്തെ കല്ലെറിഞ്ഞു. 2 കല്ലെറിഞ്ഞോളൂ ഒന്നല്ല പത്തല്ല നൂറല്ല പതിനായിരമെറിഞ്ഞോളൂ
മാനവരാശി ക്കീശ്വരനേകിടും ദാനങ്ങളാശാ പൂര്‍ത്തിക്കു ശേഷവും അന്യൂന മവശേഷിച്ചു പിന്നെയും അങ്ങയെത്തേടി താനേ മടങ്ങിടും, നിത്യകര്‍മ്മ നിവൃത്തിക്കു ശേഷമാ നീരമങ്ങവിരാമ പ്രവാഹത്തില്‍ നീരജിനീ രൂപത്തിലഥ വീും നിശ്ചിതം തല്‍ ചരണങ്ങള്‍ പൂകുന്നു;
( ഒരു നൂറ്റാണ്ടിനു മുൻപ് ഉത്തര കേരളത്തിൽ ജീവിച്ചിരുന്ന സാവിത്രി ( താത്രി ) എന്ന നമ്പൂതിരി യുവതിആചാരങ്ങളുടെ ബലിയാടായി സ്മാർത്ത വിചാരം എന്ന സാമുദായിക വിചാരണയ്ക്ക് വിധേയയായിപുറത്താക്കപ്പെട്ട ( ഭ്രഷ്ട്ട് ) ചരിത്ര സംഭവം ഇന്നത്തെ കേരളത്തിലെ മാധ്യമ ലോകം ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. ലഭ്യമായിടത്തോളം വിവരങ്ങൾ ക്രോഡീകരിച്ചു കൊണ്ട് അവരെപ്പറ്റി ഞാനെഴുതിയകവിത ഇത്തരുണത്തിൽ പ്രസക്തമാവും എന്ന പ്രതീക്ഷയോടെ വീണ്ടും പ്രസിദ്ധീകരിക്കുന്നു.
മിശിഹാ ക്രൂശിൽപ്പിടഞ്ഞു മാടപ്രാവു കുറുകുമ്പോലെ മാതാവുതാനും കുറുകിക്കരഞ്ഞു യരുശലേംകുമാരികൾ മാറത്തടിച്ചു
മർത്ത്യപാപക്കറകൾ നീക്കാൻ കാൽവറിയിൽ യാഗമായ് ദൈവപുത്രനേശു മിശിഹാ
ഈ പെസഹയും ദുഃഖവെള്ളിയുമൊക്കെ ഒന്നു കഴിഞ്ഞോട്ടെ.. ഞായറാഴ്ച മൂന്നാം നാളാണ്. അന്ന് എന്റെയും ഉയിർപ്പു പെരുന്നാൾ ആഘോഷിക്കപ്പെടും...
അമ്മിഞ്ഞപ്പാലിനായ് കരയുന്ന പ്രായത്തിൽ അമ്മതന്നോമനമുഖം കാണാൻ മോഹം പിച്ചവച്ചുനടക്കുന്ന പ്രായത്തിൽ പിച്ചകപ്പൂക്കൾ പെറുക്കുവാൻ മോഹം!
"ടാ ഭദ്ര മരിച്ചു ഇന്ന് പുലർച്ചെ! ഭ്രാന്താശുപത്രിയിൽ ഇരുമ്പ് ആഴിക്കുള്ളിൽ ഒരു സാരിയിൽ തൂങ്ങി. പാവം അവളെ നീയൊന്ന് ചേർത്തു നിർത്തിയെങ്കിൽ.. കൂടുതൽ ഒന്നും പറയുന്നില്ല മഹേഷേ!! പറഞ്ഞാൽ കൂടി പോകും അറിഞ്ഞത് കൊണ്ട് വിളിച്ചു പറഞ്ഞു അത്രേയുള്ളു ഞാൻ വയ്ക്കുന്നു." "ഭദ്രയോ? ചേട്ടന്റെ ആദ്യ ഭാര്യ പാവം ആയിരുന്നില്ലേ. എല്ലാവരും ചേർന്ന് അതിനെ… ഞാൻ ഇത് അറിഞ്ഞിരുന്നെങ്കിൽ ചേട്ടനെ കൂടെ ജീവിക്കാൻ ആഗ്രഹിക്കില്ലായിരുന്നു. അന്നൊന്നും ചേട്ടൻ പറഞ്ഞില്ല, ആ മനസ്സ് വേദനിപ്പിച്ചത് കൊണ്ടാവും നമ്മുക്ക് കുഞ്ഞ് ഉണ്ടകാത്തത്. എന്റെ പണം കണ്ടിട്ടല്ലേ ചേട്ടൻ എന്നെ കല്യാണം കഴിച്ചത്?"
വൈക്കം മുഹമ്മദ് ബഷീറിന്റെ " ന്റുപ്പൂപ്പാക്ക് ഒരാനേണ്ടാർന്നു " ഞാനിപ്പോഴും മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്ന ഒരു ക്ലാസിക് കൃതിയാണ്. ആനയോടുള്ള ഒരു ആകർഷണം പണ്ടുമുതലേ എന്നിൽ
In hostel halls where stories bloomed,
ശ്രീ മഹാദേവാ... ജടാവൽക്കലാധരാ ശ്രീശംഭു നാഥാ ശരണം..... (2) ക്ഷിപ്രപ്രസാദിയാം ശ്രീ പരമേശ്വരാ തൃപ്പാദപങ്കജം കൈതൊഴുന്നേൻ നിത്യനിരാമയാ ത്രൈയംബകേശ്വരാ
കെട്ട്യോൻ ചത്തോൾക്കെന്തിനാ പൊട്ടെന്നും പൂവെന്നും പൊന്നെന്നും കേട്ടവളൊരു ചോന്ന പൊട്ടു കുത്തി ചോന്ന പൂ ചൂടി ചോന്ന ചേലയും ചുറ്റി
ഏപ്രിൽ 19 ന് ന്യുയോർക്കിൽ പ്രകാശനം ചെയ്യുന്ന "ദൈവത്തിന്റെ പൊതിച്ചോറ് " എന്ന കഥാസമാഹാരത്തിനും, അതിന്റെ എഴുത്തുകാരനായ രാജു ചിറമണ്ണിലിനും ആശംസകൾ. അമേരിക്കയെന്ന കുടിയേറ്റഭൂമിയിൽ മലയാളി സാഹിത്യകാരന്മാരുടെ തനതായ സാഹിത്യ ചരിത്രം എഴുതി ചേർക്കുവാനുള്ള ശ്രമത്തിൽ, കഴിഞ്ഞ നാല് പതിറ്റാണ്ടുകളിൽ ഏറ്റവും ശ്രദ്ധേയനായ എഴുത്തുകാരനാണ് ശ്രീ. രാജു ചിറമണ്ണിൽ.
ഉയര്‍പ്പിന്റെ അറിയിപ്പുമായി പള്ളിയില്‍ കതിനാ വെടിച്ചു. പള്ളിമണിനാദം കെട്ടഴിച്ചുവിട്ട മാലപ്പടക്കങ്ങളുടെ ഒച്ചയില്‍ മുങ്ങിപ്പോയിരുന്നു. പള്ളിമുറ്റത്തെ വേദിയില്‍ ഇടിനാദത്തോടെ കല്ലറയുടെ അടപ്പ് കല്ല് ഉരുണ്ടുമാറി. ഉത്ഥിതനായ കര്‍ത്താവ് വിജയചിഹ്നമായി രണ്ടുവിരലുകള്‍ ഉയര്‍ത്തി കല്ലറയില്‍ നിന്നും ഉയര്‍ന്നു വരുന്നതു കണ്ടു ജനങ്ങള്‍ കൈയ്യടിച്ചു. ഗായക സംഘം ഉത്ഥാനഗീതങ്ങള്‍ ഉറക്കെ ആലപിച്ചു. കട്ടിലില്‍ കണ്ണുതുറന്നു കിടന്നുകൊണ്ട് ആലീസ് അതെല്ലാം കേട്ടു.
മുനിഞ്ഞുകത്തുന്ന മൺവിളക്കിന്റെ തിരിനാളം ആടിയുലയുമ്പോഴറിയാം അച്ഛൻ വരുന്നുണ്ടെന്ന്, അമ്മയുടെ ഹൃദയം ഉച്ചത്തിൽ മിടിക്കുന്നതും പണി മാറ്റി ,കള്ള്ഷാപ്പ് നിരങ്ങി,തുണീം കോണോനും പോയ്,തുപ്പി തൂറിയവരവ്!
The mind is a canvas, chaotic and wild, Lines overlapping, untamed, uncompiled. Thoughts like ink spill in tangled embrace, A scribble of madness one cannot erase.
ലില്ലിക്കുട്ടി ആറിലോട്ട് ജയിച്ച കൊല്ലമായിരുന്നു അത് മുറിക്കാനുള്ള കുരിശപ്പം അമ്മച്ചി മേശപ്പൊറത്ത് എടുത്തു വെച്ചതേ ഒള്ളാരുന്നു ചരുവത്തിലെ കുറുക്കു പാലില്‍ പാളയംകോടന്‍ വട്ടങ്ങള്‍ പൊങ്ങിയും താഴ്ന്നും കെടന്നു അതുകണ്ട് അനിയന്‍ മാത്തന്‍ കൊതിവെള്ളം ഒച്ചയിട്ടെറക്കി 'ഇതെന്നാ കൊതിയാടാ മാത്താ'ന്ന് വല്യമ്മച്ചി വാത്സല്യപ്പെട്ടു
അവളുടെ സന്ധ്യകൾ ഒരിക്കലും സന്തോഷം നിറഞ്ഞവയായിരുന്നില്ല. പകലിനോടുള്ള പ്രണയം കൊണ്ടല്ല, ഇരുളിനെ ഭയന്നിട്ടുമല്ല. പകൽ രാത്രിക്ക് വഴിമാറുന്ന മൂവന്തികൾ അവൾക്കും പ്രിയങ്കരങ്ങളായിരുന്നു, വിവാഹത്തിന് മുൻപ് . ഇപ്പോൾ ഓരോ അന്തികളും മറയുന്നത് അയാളേക്കുറിച്ചുള്ള ആശങ്കകൾ സമ്മാനിച്ചു കൊണ്ടാണ്. വീട്ടിലേക്കുള്ള അയാളുടെ യാത്രകളെന്നു
'ഒരിക്കല്‍ ഒരു വേനല്‍ക്കാലരാത്രിയില്‍'. ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദൂരദര്‍ശനില്‍ കണ്ട ഒരു ടി.വി. സീരിയലിന്റെ പേരാണ് അത്. കൃത്യമായി പറഞ്ഞാല്‍ എനിയ്ക്ക് പത്തോ പതിനൊന്നോ വയസ് ഉണ്ടാവും അപ്പോള്‍. ഈയിടെയായി എന്തുകൊണ്ടോ ഓരോ വേനല്‍ക്കാലരാത്രികളും ആ പേര് മനസ്സിലേക്ക് കൊണ്ടുവരുന്നു.
. മനുഷ്യരെന്തേയിങ്ങനെ സുമത്തെ നോവിക്കുന്നില്ല ഇലകള്‍ പൂക്കളില്‍ താണ്ഡവമാടുന്നില്ല വൃക്ഷത്തടി സാവധാനം പൂങ്കുല താങ്ങി നിര്‍ത്തുകയല്ലോ.
The way you treat a new family member, The way you welcome that new member, The way you comfort that new member, The way you fold her into the family,
വിഷുവെത്തും മുന്നെ ഭൂമിക്ക് ഉദാരമായി കൈനീട്ടമിട്ടു കൊടുത്ത് എന്റെ പറമ്പിലെ കൊന്നമരമങ്ങ് പാപ്പരായി. അങ്ങിട്ടെ വീട്ടിലെ കൊന്ന അജ്ഞാതമായ
ഓഫീസിൽ പുതിയതായി ജോയിൻ ചെയ്ത അയാൾ സുന്ദരനായിരുന്നു. തന്റെ സെക്ഷനിൽ : മുഖാമുഖമായാണ് . ഇരിപ്പ്. ദിവസങ്ങൾ കഴിയവേ അയാൾ തന്നെ ശ്രദ്ധിക്കുന്നതായി അവൾക്കു
ഷർട്ട് ഹൃദയവുമായി പറ്റിച്ചേരുന്നിടത്ത് സുരക്ഷിതമായി പലതും ശേഖരിച്ചു വെയ്ക്കാനായി മുൻതലമുറ കണ്ടുപിടിച്ച ഭണ്ഡാരമാണ് പോക്കറ്റ്.
ചക്കപ്പുഴുക്കെന്ന കവിതയെഴുതി കൈയിലെ അരക്ക് കളഞ്ഞതേയുള്ളൂ. നാവിലേക്കിരച്ച്
കഥാക്രുത്തുക്കള്‍ക്ക് ഇനിയുള്ള കാലം ശുഭമല്ല. ജനം ദ്രുശ്യകാഴ്ച്ചകളില്‍ ആക്രുഷ്ടരാണു. ആധുനിക കഥയെന്ന് പറഞ്ഞ് പടച്ച് വിടുന്ന സാധനങ്ങള്‍ ജനം ഇനി തിരിഞ്ഞ് നോക്കില്ല. അല്ലെങ്കില്‍ തന്നെ ഇതൊക്കെ വായിക്കാന്‍ ആര്‍ക്ക് സമയം എന്ന നിലപാടില്‍ കയ്യില്‍ റിമോട്ടുമായി ജനം സോഫയില്‍ നടു നിവര്‍ത്തും. പഴയ കാല കഥകള്‍ ജനം ഇഷ്ടപ്പെടുമെന്നാണു രാശിയില്‍ തെളിയുന്നത്. മുട്ടത്ത് വര്‍ക്കിയുടേയും, എം.ടി.യുടേയും കഥകള്‍ ധാരളമായി വിറ്റഴിയും. അമേരിക്കന്‍ മലയാളി എഴുത്തുകാരില്‍ പിന്‍തുണയില്ലാത്ത പ
തുടിയായുയരുന്നു നെഞ്ചിനുള്ളിൽ തുയിലുണരുന്ന വിഷുപ്പുലരി മേടവിഷുപ്പക്ഷിപ്പാട്ടുയരുന്നു വിഷുക്കാലമല്ലെ എന്നു പാടുന്നു
കൈക്കുമ്പിളിലെ വെള്ളം പോലെ . സ്വാസ്ഥ്യപൂർണ്ണമായ ജീവിതത്തെ സ്വപ്നം കണ്ടാണ് ഒരു ദശാബ്ദക്കാലത്തെ തന്റെ മൾട്ടിനാഷണൽ കമ്പനിയിലെ ജോലി വിട്ട് മെട്രോ പോളിറ്റൻ നഗരത്തിൽ നിന്ന് നാട്ടിലേക്ക് ജീവിതം പറിച്ച് നട്ടത്. എന്നിട്ടുമെത്ര അകലെയായിരിക്കുന്നു സങ്കല്പ ജീവിതം. സ്വാസ്ഥ്യവും മനസ്സമാധാനവും നശിപ്പിക്കുന്ന വിധം ഓൺലൈൻ മീറ്റിങ്ങുകൾ ഒന്നിന് പിറകെയായി പെരുകി വന്നു കൊണ്ടിരിക്കുന്നുവെന്നതാണ് കോവിഡാനന്തര ഔദ്യോഗിക ജീവിതത്തിന്റെ പ്രത്യേകത.
വളരെ നാളുകൾക്ക് ശേഷമാണ് അയാൾ തറവാട്ടിലേക്ക് മടങ്ങിയത്. തിരികെപ്പോകാൻ ഒട്ടും മന:സുണ്ടായിരുന്നില്ല, എങ്കിലും ഉള്ളിൽ നിന്നും ആരോ ശക്തമായി പറയുന്ന പോലെ. ചില ചിന്തകൾ അത്ര പെട്ടെന്ന് തള്ളിക്കളയാനും പറ്റില്ലല്ലോ, നമ്മൾ എത്ര വേണ്ട എന്ന് കരുതിയാലും... യാത്രക്കായി അധികം ഒന്നും ഒരുങ്ങിയില്ല. ഏറ്റവും അടുത്ത ഒന്ന് രണ്ട് സുഹ്രുത്തുക്കളോട് മാത്രം സൂചിപ്പിച്ചു. " തറവാട് വരെ ഒന്ന് പോകുന്നു ചിലപ്പോൾ കുറച്ച്
മൂഢത രൂപമെടുത്തൊരുജന്മമായ്, മൂകതയെ,ന്മുഖ മുദ്രയായി, ഭാരം ചുമക്കാന്‍ നിയുക്തമാം ജീവിയായ്, മാനവര്‍ക്കീഭൂവി ഞാന്‍ കഴുത. മേനിപ്പകിട്ടില്ല, ബുദ്ധിയില്ലൊട്ടുമേ, ശത്രുതയില്ല, പരാതിയില്ല, ആരോ നയിക്കവെ കുമ്പിട്ട്, കുമ്പിട്ട്- മേലാളന്മാര്‍ക്ക് ചുമടുതാങ്ങി. ദൈവകൃപയാല,നുഗ്രഹപൂരിത,
സൽകർമ്മങ്ങൾ എന്നെന്നും കണി കാണുവാൻ കേൾക്കുവാൻ അനുഭവിക്കുവാൻ തുറക്കാം കണ്ണുകൾ കാതുകൾ ഹൃദയ കവാടങ്ങൾ തൂലികത്തുമ്പുകൾ ഹൃദയ സരസ്സിലെ കാർമേഘങ്ങൾ പൂമഴയായി തേൻ മഴയായി പെയ്യട്ടെ ഭൂതലത്തിലെങ്ങും
കവിതപോൽവന്നൂ കനവിലെൻ കണ്ണൻ.. കണികണ്ടൂ ഞാൻ വെച്ച കാഴ്ചയെല്ലാം.. കണ്ണിമ ചിമ്മാതേ കൺപാർത്തു നിന്നൂ കുസൃതിച്ചിരിയുമായ് കുഴലേന്തി നിന്നൂ.. എന്നും വിളിപ്പൂ ഞാൻ കാറൊളിവർണ്ണനേ ഒരുവട്ടമെൻ മുന്നിൽ വന്നീടുവാൻ.. കാതോളം മിഴിയോളം എന്നോളം ഒന്നിച്ചുപ്രേമലീലയാടാൻ
കേരളത്തിലെ മലയാള വായനക്കാർക്ക് സുപരിചിതയായ സ്വതന്ത്ര പത്രപ്രവർത്തകയാണ് ആൻസി സാജൻ.